cinema

എന്തൊരു മനുഷ്യനാണിത്...!ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ....? ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നന്ദു ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മലയാളസിനിമ പ്രേക്ഷകരുടെ പ്രിയനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ട് മാത്രമാണ്. മലയാളത്തിലും തമി...